Nattupacha
Nattupacha
 
  Print Tell a Friend   Problem in reading? Download Font RSS Contact Us  

വര്‍ത്തമാനം
arrows അഴീക്കോടിന് വിട
 
ആചാര്യാ..... സ്വസ്തി. ഓര്‍മമ്മകളില്‍ നിന്ന് എത്രമേല്‍ ഊര്‍ജ്ജം കൈക്കൊള്ളുന്നു എന്നത് കൂടിയാണ് ഇനി ഞങ്ങളുടെ ഭാവി. അഴീക്കോടിനു നാട്ടുപച്ചയുടെ ആദരാഞ്ജലികള്‍.......... .....
1 Comment(s) more
 
arrows പക്ഷമുള്ള പത്രാധിപര്‍  -- രാജീവ് ശങ്കരന്‍ 
 
"നിഷ്പക്ഷത എന്നത് കാപട്യമല്ലേ? പക്ഷം പിടിക്കാതെ നിങ്ങള്‍ക്ക് നില്‍ക്കാന്‍ സാധിക്കുമോ? പക്ഷം പിടിക്കാതെ നില്‍ക്കുന്നത് അനീതിയാകില്ലേ? ഞങ്ങളിവിടെ ഒരു പക്ഷത്തു നില്‍ക്കാന്‍ തീരുമാനിച്ചാണ് പുറപ്പെടുന്നത്. നിങ്ങളുടെ നിഷ്പക്ഷത ഞങ്ങള്‍ക്ക് വേണ്ടിവരില്ല
1 Comment(s) more
 
arrows ഇവര്‍ ഒരു ആള്‍ക്കൂട്ടമാണ്...---ശോഭ എ എന്‍
 
എവിടെ നിന്ന് വന്നെന്ന് അറിയാതെ എങ്ങോട്ടോ പോവുന്നവര്‍. പക്ഷെ അവരുടെ ലക്ഷ്യങ്ങള്‍ വളരെ വ്യക്തമാണ്. വഴിയരികില്‍ വേദപുസ്തകം മാറോട് ചേര്‍ത്ത് ദൈവവചനം വിളിച്ചോതുന്നവരെ പോലും “വേറെ പണിയൊന്നുമില്ലെ“ എന്ന് അധിക്ഷേപിക്കാനാണ് നമുക്ക് താത്പര്യം. ഒരു പക്ഷെ മനോനില തെറ്റിപ്പോയ ഒരാളുടെ ജല്പനങ്ങളേയും നമ്മള്‍ കാണുക ഇതില്‍ നിന്ന് വ്യത്യസ്തമായല്ല.
1 Comment(s) more
 
arrows എവിടെപ്പോയ് മറഞ്ഞു ആ പഴയ ചങ്ങാതിമാര്‍---മനോരാജ്
 
പണ്ട് പണ്ട് പണ്ട്... ഒരിടത്തൊരിടത്തൊരിടത്ത്.... ഇങ്ങിനെ കേള്‍ക്കുമ്പോള്‍ മനസ്സിലേക്ക് ഓടിവരുന്ന ഒരു മുത്തശ്ശിയുടെ രൂപമില്ലേ? ഏതെങ്കിലും മരച്ചുവട്ടിലോ വരാന്തയിലോ കുറേ കുട്ടികളെ വട്ടത്തിലിരുത്തി അവരുടെ കുഞ്ഞുഭാവനകളിലേക്ക് ആമയെയും മുയലിനെയും സിംഹത്തെയും ആനയെയും മന്ത്രവാദിയെയും രാജകുമാരിയെയും പറക്കും‌ പരവതാനിയെയും രാക്ഷസന്‍ കോട്ടയും എല്ലാം ഒറ്റ സ്നാപ്പില്‍ വിര
5 Comment(s) more
 
arrows കവിതയുടെ ഒരു ചുവന്ന നൂല്‍----വിനീത് നായര്‍
 
കവിതയുടെ മതില്‍ക്കെട്ടിനുള്ളില്‍ പുതുമയുടെ മിന്നല്‍പ്പിണരുകളിലൂടെ വായനക്കാരന്റെ സംസ്കാരത്തിന് ശ്ലീലമായ ഒരു ഭാഷ്യം നല്‍കിയ കവിയാണ് വിഷ്ണുപ്രസാദ്. ഏതു കവിതയിലായാലും തോല്‍ക്കുന്നവന്റെയും, ഓരം ചേര്‍ക്കപ്പെട്ടവന്റെയും ഒപ്പം നില്‍ക്കുന്ന കവി അവന്റെ ആത്മവിലാപങ്ങളെയാണ് കവിതയിലാവിഷ്കരിക്കുന്നത്. സ്നേഹത്തിന് പകരം സ്നേഹശൂന്യതയും, വിശ്വാസത്തിന് പകരം വിശ്വാസരാഹിത്യ
0 Comment(s) more
 
arrows ഡോ.ഷിവാഗോയുടെ ഉടമസ്ഥന്മാര്‍.. സുസ്‌മേഷ് ചന്ത്രോത്ത്
 
പാലക്കാട്ടെ പകലുകളിലൊന്നിലെ അലസമായ ചുറ്റിനടക്കലുകള്‍ക്കിടയില്‍ ഒരു ദിവസം ഞാന്‍ വഴിയോരവിപണിയിലേക്ക് ചെന്നു.അടുക്കടുക്കായി വച്ചിരിക്കുന്ന പഴയ പുസ്തകങ്ങള്‍.ഏറെയും പൊടിപറ്റി മഞ്ഞനിറം പൂണ്ടത്.മുഖത്താളുകള്‍ പൊളിഞ്ഞത്.എങ്കിലും ഞാനവയെ നോക്കിനിന്നു.അവ ഏറെ വിറ്റുപോയ, ഇന്നും വിറ്റുകൊണ്ടിരിക്കുന്ന നല്ല പുസ്തകങ്ങളുടെ കള്ളപ്പതിപ്പുകളാണ്.കള്ളപ്പതിപ്പുകളാകട്ടെ എങ്കിലു
4 Comment(s) more
 
arrows ജീവിതം ഇങ്ങനെയൊക്കെ തന്നെയായിരിക്കാം----ചന്ദ്രന്‍ പുതിയോട്ടില്‍
 
ഇന്ന് ജീവിക്കുന്ന കാലവും മാറിയ ലോകവും ഓര്‍ക്കുമ്പോള്‍ ഒരുപക്ഷെ തൃപ്തി തോന്നുന്നില്ല... എന്തിനായിരുന്നോ ശ്വസിച്ചതും പുറത്തുവിട്ടതും...ഒക്കെ പാഴാകുമ്പോഴും ജീവിതം ഓരോ വ്യക്തിയുടെതുംകൂടെ ആയതിനാല്‍ ഇങ്ങിനെ പോകുന്നു എന്നെ പറയാന്‍ പറ്റൂ...ഒരു പക്ഷെ ജീവിതങ്ങള്‍ ഇങ്ങനെയൊക്കെ തന്നെയായിരിക്കാം..
1 Comment(s) more
 
arrows നിരാശയോടെയും അമര്‍ഷത്തോടെയും അല്പം പ്രതീക്ഷയോടെയും-ഡോ ഖദീജ മുംതാസ്
 
അണപൊട്ടിയൊഴുന്ന ദുഖം, അണപൊട്ടിയൊഴുകിയ വികാര നദി എന്നൊക്കെ എത്രയോവട്ടം കേള്‍ക്കുകയും പറയുകയും ചെയ്തിരിക്കുന്നു! ഇന്നിതാ, 116 വര്‍ഷമായി തടവില്‍ കഴിയുന്ന ഒരു നദിയുടെ ദുഖം, രോഷം, പ്രതികാരം പശ്ചിമഘട്ടത്തിനിപ്പുറം നാടപോലെ പറ്റിക്കിടക്കുന്ന ഇത്തിരി മണ്ണിലെ മനുഷ്യരുടെ ഉറക്കം കെടുത്തുന്നു!
1 Comment(s) more
 
കവിത
arrows തിരിച്ചറിവ്‌ ----ശ്രീകൃഷ്ണദാസ് മാത്തൂര്‍
 
രാത്രിയിങ്ങനെ മിഴിചിമ്മി കാടുകളിൽ കലഹിച്ചു നിൽപ്പത്‌ എനിക്കുള്ള വീണ്ടുവിചാരത്തിനു`.
0 Comment(s) more
 
ജീവിതം
arrows പലരും പലതും : 40. 'ബോംബ'. ----- നാരായണസ്വാമി
 
യൂറോപ്യന്‍ഭാഷകളില്‍ നല്ല ഉള്‍ക്കടല്‍ എന്നര്‍ഥത്തില്‍ ബോണ്‍-ബേ എന്നതില്‍നിന്നും, മറാഠിയില്‍ മുംബാദേവിയുടെ ആസ്ഥാനം എന്നര്‍ഥത്തില്‍ മുംബൈ എന്നതില്‍നിന്നുമാണ്‌ ബോംബെ എന്നപേരുണ്ടായതെന്നു പാഠഭേദങ്ങളുണ്ട്‌. വടക്കന്‍മാര്‍ അതു ബംബയീ എന്നാക്കിയപ്പോള്‍ തെക്കന്‍മാര്‍ അതു ബംബായ്‌ ആക്കി ബോംബ വരെ എത്തിച്ചു. ഇന്നിപ്പോള്‍ തിരിച്ചു മുംബൈ ആയിരിക്കുന്നു. മുംബായ്‌ -ഉം മു
2 Comment(s) more
 
കാഴ്ച
arrows ലെന്‍സ്----ഇത് ‘താനേ’ വെള്ളപ്പൊക്കം !----സാഗര്‍
 
കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ പേമാരിയില്‍ വെള്ളം കയറിയ തിരുവനന്തപുരത്ത് നിന്നും...
1 Comment(s) more
 
arrows ലെന്‍സ്--എനിക്ക് ഷുഗറാ..----സാഗര്‍
 
പി എസ് സി റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടിയതില്‍ ആഹ്ലാദം പ്രകടിപ്പിക്കുന്ന റാങ്ക് ഹോള്‍ഡേഴ്സ് ഭാരവാഹികള്‍.
0 Comment(s) more
 
ക്യാമ്പസ്
arrows തീരങ്ങള്‍ - മുരളി എസ് കുമാര്‍
 
ശ്യാമതീരങ്ങളെ സാന്ദ്രമാക്കി, യാദിത്യ കിരണങ്ങളെന്‍ പ്രിയയുടെ മിഴികളി- ലണയുമ്പോളേതോരജ്ഞാത ചില്ലയിലി- രുന്നു മൂളുന്നുവെന്‍, സ്വപ്നമാം കോകിലം....
2 Comment(s) more
 
പുതുലോകം
arrows എല്‍ എക്സ് ഫോര്‍ ഇന്റു ഫോര്‍ -- രാകേഷ്
 
സ്കോര്‍പിയോ എല്‍ എക്സ് ഫോര്‍ ഇന്ടു ഫോര്‍ പുറത്തിറങ്ങി, എക്സ് യു വി 500 എന്ന കമ്പ്ലീറ്റ്‌ കാറിന്റെ വന്‍ വിജയത്തിന് ശേഷമുള്ള മഹിന്ദ്രയുടെ അടുത്ത നീക്കം., കാഴ്ച്ചയില്‍ പഴയ എല്‍ എക്സ് ല്‍ നിന്ന് കാര്യമായ വ്യത്യാസങ്ങള്‍ എന്ന് പറയാന്‍ ഫോര്‍ ഇന്ടു ഫോര്‍ സ്റ്റിക്കറും കൂടാതെ ഫ്രണ്ടിലെ ഫ്രീ വീല്‍ ഹബ്ബും മാത്രം,
0 Comment(s) more
 
ബൂലോഗം
arrows ബ്ലോഗ് ജാലകം----സമീര----മഹേഷ് വിജയന്‍
 
ഇത്തവണ ബ്ലോഗ് ജാലകത്തില്‍ മഹേഷ് വിജയന്റെ “ അപരാഹ്നം” എന്ന ബ്ലോഗില്‍ നിന്നും പത്മരാജന്റെ ഉദകപ്പോളയിലെ ക്ലാരക്ക് സമര്‍പ്പിച്ചിരിക്കുന്ന “സമീര“ എന്ന കഥ.
0 Comment(s) more
 
ആത്മീയം
arrows ഗ്രഹചാരഫലങ്ങള്‍---ചെമ്പോളി ശ്രീനിവാസന്‍
 
2012 ജനുവരി 16 മുതല്‍ 31 വരെയുള്ള കാലയളവില്‍ ഓരോകൂറുകാര്‍ക്കും അനുഭവപ്പെടുന്ന സാമാന്യ ഗ്രഹചാരഫലങ്ങള്‍ എഴുതുന്നു. ഓരോരുത്തരുടേയും ജാതകഫലം അഷ്ടവര്‍ഗ്ഗസ്ഥിതി അനുസരിച്ച് ഗുണദോഷഫലങ്ങളില്‍ വ്യത്യാസം ഉണ്ടായിരിക്കുന്നതാണ്.
0 Comment(s) more
 
arrows വാര്‍ഷിക ഫലം---ചെമ്പോളി ശ്രീനിവാസന്‍
 
2012 വര്‍ഷം നിങ്ങള്‍ക്കെന്ത് നല്‍കും ഒരു വര്‍ഷത്തെ കാലയളവില്‍ അനുഭവപ്പെടുന്ന സാമാന്യ ഫലങ്ങളെ നിരൂപണം ചെയ്യുന്നതിനാണ് ഇവിടെ ഉദ്ദേശിക്കുന്നത്. ഗ്രഹങ്ങള്‍ ഓരോ രാശിയിലും സഞ്ചരിക്കുന്ന കാലയളവ് വ്യത്യസ്തമാണ്. ഗ്രഹങ്ങള്‍ ഒരു രാശിയില്‍ സഞ്ചരിക്കുന്ന കാലയളവ് ശ്രദ്ധിക്കാം. സൂര്യനും ബുധനും ശുക്രനും ശരാശരി ഒരുമാസക്കാലം ഒരു രാശിയില്‍ സഞ്ചരിക്കുന്നു. ചന്ദ്രന്‍ ഇത് രണ്ടേകാ
0 Comment(s) more
 
 
 
 
Name
Email
 
 
Twitter   Facebook
 
Google Nattupacha
 
Disclaimer   |   About Us   |   Privacy Policy   |   FAQ   |   Advertise with Us   |   Contact Us
Best viewed in 1024 x 768 pixels and above, IE 5.5 and above, Firefox 2 and above. Site developed by Sesame Software Solutions Pvt. Ltd. © Active Online Media Commune.