Nattupacha

വഴികള്‍ - ഇരുട്ടും വെളിച്ചവും ....---ജയചന്ദ്രന്‍ മൊകേരി
ഒരു വിശ്വാസം ആകാം . ദൈവത്തില്‍ തന്നെ വേണമെന്നില്ല . ഏതെങ്കിലും ഒരു ആശയത്തില്‍ , തത്വത്തില്‍ നിനക്ക് മുന്നേറാന്‍ ഒരു പാത വേണം . അത് നിനക്ക് തികച്ചും ശരിയെന്നു തോന്നുന്നതാവണം...അത് ശുഭാപ്തി വിശ്വാസം നിന്നില്‍ സൃഷ്ടിക്കണം . വളരെ പോസിറ്റീവ് എന്നു തോന്നുന്ന എന്തെങ്കിലും ..........അല്ലാതെ ജീവിതം വിരസവും ശൂന്യവും ആയേക്കാം ............."

ശാസ്ത്രത്തിന്റെ നിരാസം---ഡി. പ്രേം നാഥ്
മനുഷ്യന്‍  ആരാണ് ? ബെര്‍ട്രാന്റ്  റസ്സല്‍ ന്റെ   നീരിക്ഷണത്തില്‍  ആകാശ ഗംഗയുടെ  ഒരറ്റത്ത്  ഒരു  ശരാശരി  നക്ഷത്രമായ  സൂര്യന്റെ  ചുറ്റും  കറങ്ങുന്ന  ഗ്രഹമായ  ഭൂമിയുടെ  ഉപരിതലത്തില്‍  മാത്രം കാണുന്ന   അതി ഹ്രസ്വമായി ജീവിത  കാലമുള്ള  കരിയും, ഹൈഡ്രജനും മറ്റു  ചില  മൂലകങ്ങള്‍  കൂടി  ചേര്‍ന്ന്  സൃഷ്‌ടിച്ച  നിസ്സാര ജീവികള്‍ ,

മഞ്ഞവെയില്‍ മരണങ്ങളുടെ മൂന്നു വഴികള്‍ -- ഷാജി വി
മഞ്ഞവെയില്‍ മരണങ്ങള്‍ പേരിനെ അന്വര്‍ത്ഥമാക്കുംവിധം മരണങ്ങളെ പിന്‍പറ്റി വായിക്കേണ്ടി നോവലാണ്.  ഓരോ മരണങ്ങളും നോവലിന്‍രെ വ്യത്യസ്ത അടരുകളിലേക്കുള്ള പടിവാതിലാകുന്നു.  അവളില്ലാത്ത മുറിയില്‍ അവളില്ലാത്ത കാലത്ത് അവളെ മാത്രം പരിചയമുള്ള ഞാന്‍ എത്തിപ്പെട്ടത് എങ്ങനെയാണ്?  നോവലിലെ മൂന്നാമത്തെ മരണം കാമുകിയുടേതാണ്.     പ്രണയത്തിന്റെ തീവ്രത ഓര്‍മ്മകളിലൂടെ, പരിചിത ഗന്ധങ്ങളിലൂടെ പ്രിയപ്പെട്ടവളുടെ ശവക്കല്ലറയ്ക്കുമുകളില്‍ വിടര്‍ന്ന നാമ്പിലൂടെ അങ്ങനെ അങ്ങനെ ദുഖസാന്ദ്രമായ ഒരന്തരീക്ഷത്തില്‍ കനത്തു നില്‍ക്കുന്നു...

മതം മനുഷ്യനു വേണ്ടിയോ മനുഷ്യന്‍ മതത്തിനു വേണ്ടിയോ..?---- സ്മിത മീനാക്ഷി
മതമെന്നാല്‍ സാംസ്കാരിക സംവിധാനങ്ങളുടെയും വിശ്വാസ പ്രമാണങ്ങളുടെയും,  കൂടാതെ മാനവികതയെ ആത്മീയതയുമായും സദാചാര മൂല്യങ്ങളുമായും ബന്ധപ്പെടുത്തുന്ന ലോകവീക്ഷണങ്ങളെ ഉറപ്പിക്കുന്ന പ്രതീകങ്ങളുടെയും ഒരു സമാഹാരമാണെന്ന് നിര്‍വചനം

മതമില്ലാത്ത ജീവിതം---ചന്ദ്രന്‍ പുതിയോട്ടില്‍
എന്‍റെ ജീവിതയാത്രയില്‍ ഒരു നിമിഷം പോലും മതത്തെപ്പറ്റിയോ ദൈവത്തെപ്പറ്റിയോ ഒരു ചിന്ത ഉണ്ടായിട്ടില്ല...വളര്‍ന്ന സാഹചര്യവും അനുകൂല പരിസരവും അങ്ങനെയാക്കി മാറ്റിയതയിരിക്കാം...
കാലം മാറിയിട്ടും ഇന്നും അങ്ങിനെ തന്നെ...അമ്മയും അച്ഛനും ഒക്കെ തന്ന ഊര്‍ജം...പക്ഷെ മറ്റു വിശ്വാസികളെയും ബഹുമാനിക്കുകയും ചെയ്യുന്നു..

കമ്മ്യൂണിസത്തിന്റെ മണങ്ങള്‍ -- കറപ്പന്‍
ഖനിമാഫിയക്കായി കുടിയിറക്കപ്പെട്ടവന് വേണ്ടി, ഭൂമി നഷ്ടമാകുന്ന കര്‍ഷകന് വേണ്ടി, തൊഴില്‍ നഷ്ടമാകുന്ന തൊഴിലാളിക്ക് വേണ്ടി പ്രഖ്യാപിത ഇടതുപക്ഷം ദേശീയതലത്തില്‍ പോരടിക്കുമെന്ന് വിശ്വസിക്കുക വയ്യ. എന്തെന്നാല്‍ ആ സമരം ഷര്‍ട്ടില്‍ മണ്ണിന്റെ മുഷിപ്പും വിയര്‍പ്പിന്റെ ചൂരും പകരും. ആ മണങ്ങള്‍ വലിയൊരളവ് നേതാക്കള്‍ക്ക് ഇഷ്ടപ്പെടാതായിരിക്കുന്നു.

പുതിയ പള്‍സര്‍---- --// -- --രാകേഷ്
ബജാജ് പുതിയ പള്‍സര്‍ 200 എന്‍ എസ്‌ പുറത്തിറക്കി., നേക്കഡ് സ്റ്റൈലില്‍ നിര്‍മിക്കപെട്ടിട്ടുള്ള പള്‍സര്‍ 200 എന്‍ എസ്‌ വരുന്നത് ത്രീ സ്പാര്‍ക്ക് ഇന്ഗ്നിഷന്‍.,

ഗ്രഹചാരഫലങ്ങള്‍--- -- ചെമ്പോളി ശ്രീനിവാസന്‍
2012 ഫെബ്രുവരി 1 മുതല്‍ 15 വരെയുള്ള കാലയളവില്‍ ഓരോകൂറുകാര്‍ക്കും ഏനുഭവപ്പെടുന്ന സാമാന്യ ഗ്രഹചാരഫലങ്ങള്‍ എഴുതുന്നു.
ഓരോരുത്തരുടേയും ജാതകഫലം അഷ്ടവര്‍ഗ്ഗസ്ഥിതി അനുസരിച്ച് ഗുണദോഷഫലങ്ങളില്‍ വ്യത്യാസം ഉണ്ടായിരിക്കുന്നതാണ്.

ബ്ലോഗ്ഗ് ജാലകം--അയാളുടെ മകള്‍---ശ്രീക്കുട്ടന്‍
ഇത്തവണ ശ്രീക്കുട്ടന്റെ അമ്പട പുളുസു എന്ന ബ്ലോഗില്‍ നിന്നും ഒരു കഥ.

ഇവര്‍ ഒരു ആള്‍ക്കൂട്ടമാണ്...---ശോഭ എ എന്‍
എവിടെ നിന്ന് വന്നെന്ന് അറിയാതെ എങ്ങോട്ടോ പോവുന്നവര്‍. പക്ഷെ അവരുടെ ലക്ഷ്യങ്ങള്‍ വളരെ വ്യക്തമാണ്.

വഴിയരികില്‍ വേദപുസ്തകം മാറോട് ചേര്‍ത്ത് ദൈവവചനം വിളിച്ചോതുന്നവരെ പോലും “വേറെ പണിയൊന്നുമില്ലെ“ എന്ന് അധിക്ഷേപിക്കാനാണ് നമുക്ക് താത്പര്യം. ഒരു പക്ഷെ മനോനില തെറ്റിപ്പോയ ഒരാളുടെ ജല്പനങ്ങളേയും നമ്മള്‍ കാണുക ഇതില്‍ നിന്ന്  വ്യത്യസ്തമായല്ല.

എവിടെപ്പോയ് മറഞ്ഞു ആ പഴയ ചങ്ങാതിമാര്‍---മനോരാജ്
പണ്ട് പണ്ട് പണ്ട്...
ഒരിടത്തൊരിടത്തൊരിടത്ത്....

ഇങ്ങിനെ കേള്‍ക്കുമ്പോള്‍ മനസ്സിലേക്ക് ഓടിവരുന്ന ഒരു മുത്തശ്ശിയുടെ രൂപമില്ലേ? ഏതെങ്കിലും മരച്ചുവട്ടിലോ വരാന്തയിലോ കുറേ കുട്ടികളെ വട്ടത്തിലിരുത്തി അവരുടെ കുഞ്ഞുഭാവനകളിലേക്ക് ആമയെയും മുയലിനെയും സിംഹത്തെയും ആനയെയും മന്ത്രവാദിയെയും രാജകുമാരിയെയും പറക്കും‌ പരവതാനിയെയും രാക്ഷസന്‍ കോട്ടയും എല്ലാം ഒറ്റ സ്നാപ്പില്‍ വിരിയിക്കുവാന്‍ കഴിവുള്ള ഒരു പഴയ മുത്തശ്ശി..

പക്ഷമുള്ള പത്രാധിപര്‍ -- രാജീവ് ശങ്കരന്‍
"നിഷ്പക്ഷത എന്നത് കാപട്യമല്ലേ? പക്ഷം പിടിക്കാതെ നിങ്ങള്‍ക്ക് നില്‍ക്കാന്‍ സാധിക്കുമോ? പക്ഷം പിടിക്കാതെ നില്‍ക്കുന്നത് അനീതിയാകില്ലേ? ഞങ്ങളിവിടെ ഒരു പക്ഷത്തു നില്‍ക്കാന്‍ തീരുമാനിച്ചാണ് പുറപ്പെടുന്നത്. നിങ്ങളുടെ നിഷ്പക്ഷത ഞങ്ങള്‍ക്ക് വേണ്ടിവരില്ല

തീരങ്ങള്‍ - മുരളി എസ് കുമാര്‍
ശ്യാമതീരങ്ങളെ സാന്ദ്രമാക്കി, യാദിത്യ
കിരണങ്ങളെന്‍ പ്രിയയുടെ മിഴികളി-
ലണയുമ്പോളേതോരജ്ഞാത ചില്ലയിലി-
രുന്നു മൂളുന്നുവെന്‍, സ്വപ്നമാം കോകിലം....

പലരും പലതും : 40. 'ബോംബ'. ----- നാരായണസ്വാമി
യൂറോപ്യന്‍ഭാഷകളില്‍ നല്ല ഉള്‍ക്കടല്‍ എന്നര്‍ഥത്തില്‍  ബോണ്‍-ബേ  എന്നതില്‍നിന്നും, മറാഠിയില്‍ മുംബാദേവിയുടെ ആസ്ഥാനം എന്നര്‍ഥത്തില്‍  മുംബൈ  എന്നതില്‍നിന്നുമാണ്‌  ബോംബെ  എന്നപേരുണ്ടായതെന്നു പാഠഭേദങ്ങളുണ്ട്‌.  വടക്കന്‍മാര്‍ അതു  ബംബയീ  എന്നാക്കിയപ്പോള്‍ തെക്കന്‍മാര്‍ അതു  ബംബായ്‌  ആക്കി  ബോംബ  വരെ എത്തിച്ചു.  ഇന്നിപ്പോള്‍ തിരിച്ചു  മുംബൈ  ആയിരിക്കുന്നു.   മുംബായ്‌ -ഉം  മുംബ -യും പിന്‍വിളികളില്‍ കേള്‍ക്കാം.  കളിവിളിയായി  ബോംബ്‌ -ബേ എന്നും, കൂടെക്കൂടെയുള്ള ബോംബ്‌-സ്ഫോടനങ്ങള്‍ കാരണം.

വാര്‍ഷിക ഫലം---ചെമ്പോളി ശ്രീനിവാസന്‍
2012 വര്‍ഷം നിങ്ങള്‍ക്കെന്ത് നല്‍കും

ഒരു വര്‍ഷത്തെ കാലയളവില്‍ അനുഭവപ്പെടുന്ന സാമാന്യ ഫലങ്ങളെ നിരൂപണം ചെയ്യുന്നതിനാണ് ഇവിടെ ഉദ്ദേശിക്കുന്നത്.
ഗ്രഹങ്ങള്‍ ഓരോ രാശിയിലും സഞ്ചരിക്കുന്ന കാലയളവ് വ്യത്യസ്തമാണ്. ഗ്രഹങ്ങള്‍ ഒരു രാശിയില്‍ സഞ്ചരിക്കുന്ന കാലയളവ് ശ്രദ്ധിക്കാം.
സൂര്യനും ബുധനും ശുക്രനും ശരാശരി ഒരുമാസക്കാലം ഒരു രാശിയില്‍ സഞ്ചരിക്കുന്നു. ചന്ദ്രന്‍ ഇത് രണ്ടേകാല്‍ ദിവസമാണ്.

തിരിച്ചറിവ്‌ ----ശ്രീകൃഷ്ണദാസ് മാത്തൂര്‍
രാത്രിയിങ്ങനെ മിഴിചിമ്മി
കാടുകളിൽ കലഹിച്ചു നിൽപ്പത്‌
എനിക്കുള്ള വീണ്ടുവിചാരത്തിനു`.