|
Jaseena paranja jaseenayude kaazhchapad njan manasilakkunnu. Ethoru joliyekkalum nallad nalla kudumbini akuka ennadanu. Enkilum barthavinte thirakukale kurich manasilakkanum addehathinoppam sahayangal cheyanum oru joli cheyyunnadil ninnulla unarv nannayirikkum. Jeevidathil pala karyangalum kandum ketum anubavichariyan chilapol adukkalakarik kazhiyade pokum. Appol oru joli nannai thonnum. Pakshe joliyude peril kudumbathe nashipikan padilla. |
| Comment posted by SHAHIR On 02 Mar 2010 03:43 PM |
|
പ്രിയപ്പെട്ട ജസീന,
ആത്മാര്‍ഥത തുളുമ്പുന്ന, പക്വതയാര്‍ന്ന അഭിപ്രായം. എന്റെ അഭിനന്ദനങ്ങള്‍. അഭിപ്രായത്തില്‍ ഉറച്ച് നില്ക്കുക. വിവാഹം കഴിക്കാന്‍ വരുന്ന ആളോടും മുന്‍ കൂട്ടി ത്തന്നെ അഭിപ്രായം, തുറന്നു പറയുക. നന്മ വരട്ടെ.
ജബ്ബാര്‍ |
| Comment posted by ജബ്ബാര്‍ On 03 Mar 2010 09:00 PM |
|
dear jaseena
Nice one.. oru nalla barya aavuka enuullathilum valiya jooli vere kitannail......Ini Prime minister joli thane kitiyaalum nalla kudumbini enuulathu thaneeyanu eetavum valiaya jyooli.....good |
| Comment posted by Aslam Kutipuram On 06 Mar 2010 02:31 PM |
|
പ്രിയപ്പെട്ട ജസീന്ത,
ജസീന്തയുദെ മധുര സ്വപ്നങല്‍ കൊള്ളാം . പക്ഷെ ജീവിതത്തില്‍ എല്ലം നമ്മല് ആഗ്രഹിചതു പോലെ തന്നെ സം ഭവിക്കണ്ബ്ബമെന്നുണ്ടോ? ഒരു തിരിര്ച്ചടി വന്നാല്‍ ജസീന്ത എങിനെ നേരിടും ? ഭര്‍ത്താവിനൊരു അപകടം പറ്റിയാല്‍, ഇപ്പൊള്‍ ചില വാര്‍ത്താക്കുറിപ്പുകളില്‍ കാണുന്ന പോലെ നാട്ടുകാരുടെ സഹായത്തിനായി ഭിക്ഷാപാത്റവുമായി ഇറങുമോ? ഒരു സാഹചര്യത്തില്‍ (ഒരു വീടു വയ്ക്കാനൊ, കുട്ടികല്ക്കു ഉന്നത വിദ്യാഭ്യാസം കൊടുക്കാനൊ ) ഒരല്‍പ്പം പണം ആവശ്യമെന്നു വന്നാല്‍ ജസീന്ത എന്തു ചെയ്യാനാണു ഉദ്ദേശിക്കുന്നതു? ജസീന്തയുടെ കുടുമ്ബ പശ്ചാത്തലം വച്ചു മാതാപിതാക്കള്‍ക്കു സാമ്പത്തികമായിസഹായിക്കുന്നതിനു ഒരു പരിധി ഉള്ളതായി തോന്നുന്നു.
മറിച്ചു തൊഴില്‍ പരിചയവും വിദ്യാഭ്യാസവും ഉണ്ടെങില്‍ എല്ലാ സാഹചര്യങളും നേരിടാന്‍ നമ്മല് സജ്ജരായിരിക്കും ; ഭറ്ത്താവിനു നല്ല സാമ്പത്തിക ശേഷി ഉണ്ടെങില്‍ ജസീന്തക്കു ജോലി വേണ്ട എന്നു തീരുമാനിക്കാമല്ലോ വിവാഹശേഷം . അല്ലാതെ ഇത്തിള്‍കണ്ണി ആയി ജീവിക്കാമെന്ന ആഗ്രഹം മാറ്റിവയ്ചു നന്നായി പട്ടഃഇച്ചു നല്ല ജോലി സമ്പാദിക്കാന്‍ ശ്റമിക്കണം ഈ സമയത്ത്.
കുടുമ്ബിനികളായ എത്രയോ ഉദ്യോഗസ്തകളുണ്ടു നമ്മുടെ ചുറ്റും തന്നെ.
എല്ലാഭാവുകങളും നേരുന്നു. |
| Comment posted by Seema Menon On 11 Mar 2010 04:24 PM |
|
swapna lokathil ninnum malayale penkuttikal purathirangenda kaalam athikaramichirikkunnu... |
| Comment posted by manju On 13 Mar 2010 02:10 PM |
|
nalla oru brathavinea nalki alahu anugrahikkatteaaaaa
|
| Comment posted by rashid On 30 Mar 2010 06:49 PM |
|
aettavum aeluppam ulla pani.. Padikkanda.. joli yum aenweshikenda.. chorum kariyum vakkal ozhichu bakkiyellam keetiyonte thalelu..
nalla oru bharya aakan, nalla oru joili aenthratholam sahayikkum aennu eee penkuttikal aennu manassilakkum !!! |
| Comment posted by meera On 18 May 2010 04:36 PM |
|
Nice article, it is true that mothers can only fulfill some of the responsibilities related house, children etc. If the financial situation allow, it is better to take these duties and she will get all the respects from her children, husband and from society. Good luck..... |
| Comment posted by Nazeer Koova On 23 Jun 2010 02:38 PM |
|
Jaaseena,
I like the way you think. An open minded words..
Best wishes .....
|
| Comment posted by Sayeed On 28 Jul 2010 12:50 PM |
| Close
|