Nattupacha
Nattupacha
 
  Print Tell a Friend   Problem in reading? Download Font RSS Contact Us  
Home

മഷി  - വായന
arrows കേരള ഡയറക്റ്ററി
 

  മാതാ അമൃതാനന്ദമയിക്കൊപ്പം മമ്മൂട്ടിയും മോഹന്‍ലാലും, ജി.മാധവന്‍
നായര്‍ക്കൊപ്പം ഇ.ടി. മുഹമ്മദ് ബഷീറും മൂസ എരഞ്ഞോളിയും. ഗുരു ചേമഞ്ചേരി
കുഞ്ഞിരാമന്‍ നായരും പി.ജെ.കുര്യനും പി.കെ.കുഞ്ഞാലികുട്ടിയും തോളോടു
തോള്‍.
Dircry.jpg     

 അതീവ വിചിത്രവും അപൂര്‍വ്വവുമായ ഇത്തരം ഒത്തു ചെരലുകള്‍ കൊണ്ട് വേറിട്ടു
നില്‍ക്കുന്ന ഒരു പുസ്തകം പുറത്തിറങ്ങിയിരിക്കുകയാണ്. കോഴിക്കോട്ടെ
ധാര്‍മ്മികത മാസികയാണ് പുതുമയുള്ള ഈ പുസ്തകത്തിന്റെ പ്രസാധകര്‍.
കേരളത്തിലെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികളുടെ ലഘു
ജീവചരിത്രമുള്‍ക്കൊള്ളുന്ന പുസ്തകത്തില്‍ പ്രശസ്തരും അപ്രശസ്തരുമാസ
ഒട്ടേറെ വ്യക്തി ചിത്രങ്ങളുണ്ട്. ഇംഗ്ലീഷ് അക്ഷരമാലാ
ക്രമത്തിലാണ്പേരുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ഒപ്പം ഫോട്ടോയും
ജീവചരിത്ര കുറിപ്പുകളുമുണ്ട്. അക്ഷരം മാത്രം അടിസ്ഥാനമാക്കിയാല്‍
പലതുകൊണ്ടും വ്യത്യസ്തരായ വ്യക്തിത്തങ്ങളുടെ അപൂര്‍വ്വമായ സങ്കരമായി
പേജുകള്‍ മാറുന്നു. ഉമ്മന്‍ ചാണ്ടിയും ഉര്‍വ്വശിയും ഒരേ പേജില്‍ വന്നതും
ഒ.രാജഗോപാലും വി.പി.രാമകൃഷ്ണപിള്ളയും പാലാ സി.കെ. രാമചന്ദ്രനും
അടുത്തടുത്ത് വന്നതും ഇതുകൊണ്ടു തന്നെ. ഈ കൌതുകമാണ് പുസ്തകത്തിന്റെ
ശക്തി. വസ്തുതാപരമായി ചുരുക്കം പിഴവുകളുണ്ടെങ്കിലും
വ്യക്തികളെക്കുറിച്ചുള്ള പ്രഥമ വിവരങ്ങള്‍ നല്‍കുന്നുവെന്നതും കേരള
ഡയറക്ടറിയുടെ പ്രത്യേകതയാവുന്നു.

Page.jpg   

 
 
 [0]  
 
arrows പന്നിവേട്ടയിലേര്‍പ്പെട്ട തെരുവുനായ്ക്കളുടെ കഥ-മനോജ് കുറൂര്‍
arrows കാമമോഹങ്ങളുടെ ആയുസ്സറുതി -- ലാസര്‍ ഡിസില്‍ വ
arrows നിധിതേടുന്നവരുടെ കൈപ്പുസ്തകം -- ലാസര്‍ ഡിസില്‍ വ
arrows വേരുകളില്ലാതെ നഗരം -- സന്തോഷ് പല്ലശ്ശന
arrows നേര്‍രേഖയില്‍ ചരിത്രം -- ലാസര്‍ ഡിസില്‍വ
arrows ആടുജീവിതങ്ങള്‍ -- എസ് കുമാര്‍
arrows വീണുപോയ ജീവിതങ്ങള്‍ -- യാസ്മിന്‍
arrows കുഞ്ഞിരാമേട്ടനും കുട്ടികളും -- ബി ടി അനില്‍
arrows ചിങ്കാരകൂത്തുപാട്ടുകളും കൂടപ്പിറപ്പുകളും -- അനില്‍ നെടുങ്ങോട്
arrows ചരിത്രത്തില്‍ ഇല്ലാത്ത ചിലത് .--. രാജേഷ്‌ ചിത്തിര
arrows പ്രണയകവിതകളുടെ റിഥം.-- രാജേഷ് നന്ദിയംതോട്
arrows അതു നീ ആരെ ഏല്പിച്ചു പോയി? ഖദീജാ മുംതാസ്
arrows നാട്ടുപച്ചവിടാത്ത കവിതകള്‍ - -രാജേഷ് നന്തിയംകോട്
arrows തത്തക്കുട്ടിയുടെ ഇതിഹാസം-- മുഞ്ഞിനാട്‌ പത്‌മകുമാര്‍
arrows എന്‍മകജെ-പ്രകൃതിക്കുനേരെ തിരിയുന്ന കണ്ണ്‌
arrows ഒറ്റപ്പെടലുകളുടെ പേമാരികള്‍ എം.അഷിതയുടെ കഥകളെക്കുറിച്ച് ഒരവലോകനം. -- ഗിരീഷ് പി
arrows പേജ് നമ്പര്‍ . 99 ജ്വാലകള്‍ ശലഭങ്ങളെക്കുറിച്ച് ചില വാക്കുകള്‍.-- ദേവസേന
arrows താരം ദേശത്തെ അടയാളപ്പെടുത്തുമ്പോള്‍ ---സാജന്‍ എ.
arrows നേരനുഭവങ്ങള്‍ -- യാസ്മിന്‍
arrows ജീവിക്കാനായ് - യാസ്മിന്‍
 
 
 
Disclaimer   |   About Us   |   Privacy Policy   |   FAQ   |   Advertise with Us   |   Contact Us